KeralaLatest

കേരളത്തില്‍ പാല്‍പ്പൊടി നിര്‍മ്മാണ യൂണിറ്റ് പ്രവര്‍ത്തന സജ്ജമാകും ; മന്ത്രി ജെ ചിഞ്ചുറാണി

“Manju”

തിരുവനന്തപുരം: കേരളത്തില്‍ പാല്‍പ്പൊടി നിര്‍മ്മാണ യൂണിറ്റ് ഒരു വര്‍ഷത്തിനുള്ളില്‍ പ്രവര്‍ത്തന സജ്ജമാകുമെന്ന് വെളിപ്പെടുത്തി മന്ത്രി ജെ ചിഞ്ചുറാണി. മില്‍മ മലബാര്‍ മേഖലയെ അടുത്തറിയാനായി ആരംഭിച്ച ടോള്‍ ഫ്രീ കസ്റ്റമര്‍ കെയര്‍ സര്‍വീസ് ഉദ്ഘാടനം ചെയ്ത സംസാരിക്കുകയായിരുന്നു മന്ത്രി .

ലോക്ക്ഡൗണ്‍ കാലത്ത് അധികമായി വന്ന പാല്‍ പാല്‍പ്പൊടിയാക്കി മാറ്റാന്‍ ഇതര സംസ്ഥാനങ്ങളെ ആശ്രയിക്കുകയായിരുന്നു മില്‍മ. പിന്നാലെ കേരളത്തിന് സ്വന്തമായി പാല്‍പ്പൊടി നിര്‍മാണ യൂണിറ്റ് സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു.

Related Articles

Back to top button