IndiaLatest

കോവിഷീല്‍ഡ് വാക്‌സിന്‍ ജീവിതകാലം മുഴുവന്‍ പ്രതിരോധം നല്‍കിയേക്കുമെന്ന് പഠനം;

“Manju”

ഡല്‍ഹി: ഓക്‌സ്ഫഡ്-അസ്ട്രാസെനക്ക (കോവിഷീല്‍ഡ്) വാക്‌സിന്‍ ജീവിതകാലത്തേക്ക് പ്രതിരോധം നല്‍കിയേക്കുമെന്ന് പഠനം. ഓക്‌സഫഡ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ നടത്തിയ പഠനം ഗവേഷണ ജേണലായ നേച്ചറിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.വൈറസിനെ നേരിടുന്നതിനുള്ള ആന്റിബോഡികള്‍ ഉത്പാദിപ്പിക്കുന്നത് കൂടാതെ, പുതിയ വകഭേദങ്ങളെ നശിപ്പിക്കാനുള്ള ശേഷി നിലനിര്‍ത്താനും ഇവയ്ക്ക് സാധിക്കുമെന്ന് റിപ്പോര്‍ട്ട് പറയുന്നു.
ഫൈസര്‍, മൊഡേണ വാക്‌സിനുകളെ അപേക്ഷിച്ച്‌ ഓക്‌സ്ഫഡ് വാക്‌സിന് ടി-സെല്ലുകളെ സൃഷ്ടിക്കുന്നതിന് കൂടുതല്‍ ശേഷിയുണ്ടെന്ന് നേരത്തെ നടത്തിയ പഠനങ്ങള്‍ കണ്ടെത്തിയിരുന്നു.

Related Articles

Back to top button