InternationalLatest

ബലി പെ​രു​ന്നാ​ള്‍; ആ​ശം​സ നേ​ര്‍​ന്ന്​ കുവൈത്ത് ഇ​ന്ത്യ​ന്‍ അം​ബാ​സ​ഡ​ര്‍

“Manju”

കു​വൈ​ത്തി​ലെ ഇ​ന്ത്യ​ന്‍ അം​ബാ​സ​ഡ​ര്‍ സി​ബി ജോ​ര്‍​ജ് പെ​രു​ന്നാ​ള്‍ ആ​ശം​സ നേ​ര്‍​ന്നു.​ന​വി​ക​ത​യു​ടെ സ​ന്ദേ​ശം പ​ക​രു​ന്ന​താ​ണ്​ ഈ​ദ്‌ ആ​ഘോ​ഷ​മെ​ന്നും സ​മാ​ധാ​നം, അ​നു​ക​മ്പ, സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത, ത്യാ​ഗം, സാ​ഹോ​ദ​ര്യം മു​ത​ലാ​യ മാ​ന​വി​ക​മൂ​ല്യ​ങ്ങ​ള്‍ ഊ​ട്ടി​യു​റ​പ്പി​ക്കാ​നു​ള്ള അ​വ​സ​രം കൂ​ടി​യാ​ണി​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കോ​വി​ഡ്​ കാ​ര​ണം ഒ​രു​വ​ര്‍​ഷ​ത്തി​ലേ​റെ​യാ​യി സ്​​കൂ​ളി​ല്‍ പോ​കാ​ന്‍ ക​ഴി​യാ​ത്ത വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക്​ വേ​ണ്ടി പ്രാ​ര്‍​ഥി​ക്കു​ന്നു. ഈ വെ​ല്ലു​വി​ളി​ക​ള്‍ അ​തി​ജ​യി​ക്കാ​ന്‍ കൂ​ട്ടാ​യി പ്ര​വ​ര്‍​ത്തി​ക്ക​ണ​മെ​ന്ന്​ അം​ബാ​സ​ഡ​ര്‍ സ​ന്ദേ​ശ​ത്തി​ല്‍ പ​റ​ഞ്ഞു.

Related Articles

Back to top button