KeralaLatest

മലപ്പുറം ജില്ലയില്‍ 2000 പേര്‍ക്ക് കൊവിഡ്

“Manju”

മലപ്പുറം ജില്ലയില്‍ വീണ്ടും 2000 കടന്ന് കൊവിഡ് കേസുകള്‍.17.99 ശതമാനമാണ് ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. സംസ്ഥാനത്ത് എട്ട് ജില്ലകളില്‍ ആയിരത്തിന് മുകളിലാണ് പ്രതിദിന കൊവിഡ് ബാധിതര്‍. ജില്ലയില്‍ 2,453 പേര്‍ കൊവിഡ് ബാധക്കുശേഷം രോഗമുക്തരുമായി.അതേസമയം സംസ്ഥാനത്ത് ഇന്ന് 16,848 പേര്‍ക്കാണ് കൊവിഡ്-19 സ്ഥിരീകരിച്ചത്. 104 കൊവിഡ് മരണവും റിപ്പോര്‍ട്ട് ചെയ്തു.

Related Articles

Back to top button