IndiaLatest

രാജ്യത്ത് 24 മണിക്കൂറിനിടെ 41,383 പേര്‍ക്ക് കോവിഡ്; 507 മരണം

“Manju”

ദില്ലി: രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം കുറയുന്നുവന്നത് ആശ്വാസം നല്‍കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 41,383 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഈ സമയത്തിനുള്ളില്‍ 507 മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇതുവരെ 3,12,57,720 പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്. 4,09,394 പേര്‍ രാജ്യത്ത് ഇപ്പോള്‍ ചികിത്സയിലുണ്ട്. 41,78,51,151 പേര്‍ കൊവിഡ് വാക്സീന്‍ സ്വീകരിച്ചു.

Related Articles

Back to top button