InternationalLatest

കുവൈറ്റില്‍ ബീച്ചുകളില്‍ അനുഭവപ്പെടുന്നത് വന്‍ തിരക്ക്‌

“Manju”

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ അവധിദിനങ്ങള്‍ ആഘോഷിക്കാന്‍ ബീച്ചുകളിലെത്തുന്നത് നിരവധി പേര്‍. അവധിദിനങ്ങളില്‍ യാത്ര ചെയ്യാനാകാത്ത സ്വദേശികളും പ്രവാസികളും അടക്കം നിരവധി പേരാണ് ബീച്ചുകളിലെത്തുന്നത്. പകല്‍ സമയത്തെ കനത്ത ചൂടിന്റെ പശ്ചാത്തലത്തില്‍ വൈകുന്നേരങ്ങളിലാണ് ബീച്ചുകളിലെ തിരക്ക് വര്‍ധിക്കുന്നത്. കുടുംബങ്ങളോടൊപ്പവും, സുഹൃത്തുക്കളോടൊപ്പവും, തനിച്ചും എത്തുന്നത് നിരവധി പേരാണ്.

Related Articles

Back to top button