KeralaLatestMalappuram

ക​ന​ത്ത മ​ഴ​; മൂ​ന്നാ​റി​ന്റെ വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ മ​ണ്ണി​ടി​ച്ചി​ല്‍

“Manju”

Heavy rain; In the soil in three different areas
മൂ​ന്നാ​ര്‍: ക​ന​ത്ത മ​ഴ​യെ​ത്തു​ട​ര്‍​ന്ന് മൂ​ന്നാ​റി​ന്റെ വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ മ​ണ്ണി​ടി​ച്ചി​ല്‍. കൊ​ച്ചി-​മ​ധു​ര ദേ​ശീ​യ​പാ​ത​യി​ല്‍ മൂ​ന്നാ​ര്‍ സ​ര്‍​ക്കാ​ര്‍ കോ​ള​ജി​ന് സ​മീ​പം മ​ണ്ണി​ടി​ഞ്ഞ് ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. മൂ​ന്ന് അ​ടി​യോ​ളം മ​ണ്ണാ​ണ് ദേ​ശീ​യ​പാ​ത​യി​ലേ​ക്ക് വീ​ണ​ത്.
മ​ണ്ണു​നീ​ക്കാ​ന്‍ ശ്ര​മം തു​ട​രു​ക​യാ​ണ്. ഗ​താ​ഗ​തം മ​റ്റ് വ​ഴി​ക​ളി​ലൂ​ടെ പോ​ലീ​സ് തി​രി​ച്ചു​വി​ട്ടി​ട്ടു​ണ്ട്.മ​റ​യൂ​ര്‍ റോ​ഡി​ല്‍ എ​ട്ടാം മൈ​ലി​ന് സ​മീ​പ​വും മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​യി​ട്ടു​ണ്ട്. ഇ​വി​ടെ​യും മ​ണ്ണു​നീ​ക്കു​ന്ന ന​ട​പ​ടി​ക​ള്‍ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. സം​ഭ​വ​ത്തി​ല്‍ ആ​ര്‍​ക്കും പ​രി​ക്കേ​റ്റി​ട്ടി​ല്ല.

Related Articles

Back to top button