KeralaLatest

ശാന്തിഗിരി കര്‍ക്കിടക കഞ്ഞി വിതരണം ഉദ്ഘാടനം ചെയ്തു

“Manju”

കാസര്‍കോഡ് ; ശാന്തിഗിരി വിശ്വസാംസ്കാരിക നവോത്ഥാന കേന്ദ്രം കാസര്‍കോഡ് ഏരിയാ കമ്മറ്റിയുടെയും അട്ടേങ്ങാനം ഇ എം എസ് വായനശാലയുടെയും സംയുക്ത ആഭിമുഖ്യത്തില്‍ നടത്തിയ കര്‍ക്കിടക കഞ്ഞി വിതരണം കോടോം ബേളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ശ്രീജ മനോജ് ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ പഞ്ചായത്ത് സെക്രട്ടറി ജോസഫ് എം ചാക്കോ, സി പി എം നേതാക്കളായ എ സുകുമാരൻ, എച്ച് നാഗേഷ്, ക്ലബ് ഭാരവാഹികളായ അജയകുമാർ, റിബിൻ, ശ്രീഹരി , റൂബിൻ തുടങ്ങിയവരും ശാന്തിഗിരി വിശ്വസാംസ്കാരിക നവോത്ഥാനകേന്ദ്രത്തിന് വേണ്ടി മനോജ് മൂരിക്കടയും പങ്കെടുത്തു.

Related Articles

Back to top button