KeralaLatestThiruvananthapuram

ആശ്രമപരിസര ശുചീകരണ കർമ്മം തുടരുന്നു

“Manju”

പോത്തൻകോട് :നവഒലിജ്യോതിർദിനം 24 അനുബന്ധിച്ച് തിരുവ നന്തപുരം റൂറൽ ഏരിയയുടെ നേതൃത്വത്തിൽ നടക്കുന്ന പരിസര ശുചീകരണ കർമ്മം രണ്ടാം ദിവസമായ ഇന്നും തുടർന്നു. സർവ്വാദരണീയ ജനനി പ്രജ്ഞാ ജ്ഞാന തപസ്വിനി, സമാദരണീയ ജനനി പ്രാർത്ഥന ജ്ഞാന തപസ്വിനി എന്നിവർ നേതൃത്വം നൽകി. കർമ്മപരിപാടികൾ നാളെയും തുടരുന്നതാണ്. എല്ലാ ആത്മ ബന്ധുക്കളും നാളെ കൃത്യം വൈകിട്ട് മൂന്ന് മണിക്ക് തന്നെ എത്തിച്ചേരേണ്ടതാണെന്ന് ഏരിയ ഓഫീസ് പ്രതിനിധി അറിയിച്ചു.

 

Related Articles

Back to top button