KeralaLatestThiruvananthapuram

ഉ​റ​ങ്ങി​ക്കി​ട​ന്ന വ​യോ​ധി​ക​യു​ടെ സ്വ​ര്‍​ണ​മാ​ല ക​വ​ര്‍​ന്നു

“Manju”

തിരുവനന്തപുരം: കിളിമാനൂരില്‍ വീടി​നു​ള്ളി​ല്‍ ഉ​റ​ങ്ങി​ക്കി​ട​ന്ന വ​യോ​ധി​ക​യു​ടെ സ്വ​ര്‍​ണ​മാ​ല ക​വ​ര്‍​ന്നു. കി​ളി​മാ​നൂ​ര്‍ പാ​പ്പാ​ല ഷാ​ജ​ഹാ​ന്‍ മ​ന്‍​സി​ലി​ല്‍ ഹ​മീ​ദിന്റെ ഭാ​ര്യ ജ​മീ​ലാ​ബീ​വി (73)യു​ടെ ര​ണ്ട​ര പ​വ​ന്‍ തൂ​ക്ക​മു​ള്ള മാ​ല​യാ​ണ് മോഷ്ടാവ് ക​വ​ര്‍​ന്ന​ത്. വെ​ള്ളി​യാ​ഴ്ച പുലര്‍ച്ചെയാണ് സം​ഭ​വം. ജ​മീ​ലാ​ബീ​വി​യും ഭ​ര്‍​ത്താ​വ് ഹ​മീ​ദും(80) മാ​ത്ര​മാ​ണ് ഈ ​സ​മ​യം വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്. വീ​ടിന്റെ ജ​ന​ല്‍ വ​ഴി​യാ​ണ് മോ​ഷ്​​ടാ​വ് അ​ക​ത്തു​ ക​ട​ന്നതെന്നാണ് പോലീസ് നിഗമനം. കി​ളി​മാ​നൂ​ര്‍ പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി കേ​സെ​ടു​ത്ത് അന്വേഷണം ആരംഭിച്ചു.

Related Articles

Back to top button