InternationalLatest

കൊ​വി​ഡ് ​വ്യാ​പ​നം​; ജപ്പാനില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

“Manju”
ടോക്യോ ;കൊ​വി​ഡ് ​വ്യാ​പ​നം​ രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ ജപ്പാനില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.ആ​ഗ​സ്റ്റ് 31​ ​വ​രെയാണ് ​ ​അ​ടി​യ​ന്ത​രാ​വ​സ്ഥ​ ​പ്ര​ഖ്യാ​പി​ച്ചിരിക്കുന്നത്. ദി​നം​പ്ര​തി​യു​ള്ള​ ​കേ​സു​ക​ളി​ല്‍​ 61​ ​ശ​ത​മാ​ന​ത്തോ​ളം​ ​വ​ര്‍​ദ്ധ​ന​വു​ണ്ടാ​യ​തി​ന് ​പി​ന്നാ​ലെ​യാ​ണ് ​ഭ​ര​ണ​കൂ​ടം​ ​അ​ടി​യ​ന്ത​രാ​വ​സ്ഥ​ ​പ്ര​ഖ്യാ​പി​ച്ച​ത്.

ഹൊ​ക്കാ​യി​ഡോ,​ ​ഇ​ഷി​കാ​വ,​ ​ക്യോ​ടോ,​ ​ഹ്യോ​ഗോ,​ ​ഫു​ക്കു​ഓ​ക്ക​ ​എ​ന്നീ​ ​പ്ര​വി​ശ്യ​ക​ളി​ലേ​ക്ക് ​രോ​ഗം​ ​പ​ട​രു​ന്ന​ത് ​ത​ട​യാ​ന്‍ ​മു​ന്‍​ക​രു​ത​ല്‍​ ​ന​ട​പ​ടി​ക​ള്‍​ ​സ്വീ​ക​രി​ക്കു​മെ​ന്ന് ​പ്ര​ധാ​ന​മ​ന്ത്രി​ ​യോ​ഷി​ഹി​ഡെ​ ​സു​ഗ​യു​ടെ​ ​ഓ​ഫീ​സ് ​അ​റി​യി​ച്ചു.

Related Articles

Back to top button