IndiaLatest

പു​രു​ഷ ഹോ​ക്കി​യി​ല്‍ ഇ​ന്ത്യ​ക്ക് തോ​ല്‍​വി

“Manju”

ടോ​ക്കി​യോ: ഒ​ളി​മ്ബി​ക്സ് പു​രു​ഷ ഹോ​ക്കി സെ​മി​യി​ല്‍ ഇ​ന്ത്യ​ക്ക് തോ​ല്‍​വി. ലോ​ക ചാ​മ്ബ്യ​ന്‍​മാ​രാ​യ ബെ​ല്‍​ജി​യ​ത്തി​നെ​തി​രേ 2-5 എ​ന്ന സ്കോ​റി​നാ​ണ് ഇ​ന്ത്യ പ​രാ​ജ​യ​പ്പെ​ട്ട​ത്.

ഇ​തോ​ടെ ഇ​ന്ത്യ​യു​ടെ ഫൈ​ന​ല്‍ മോ​ഹ​ങ്ങ​ള്‍ അ​വ​സാ​നി​ച്ചു. എ​ന്നാ​ല്‍ മെ​ഡ​ല്‍ പ്ര​തീ​ക്ഷ അ​വ​സാ​നി​ച്ചി​ട്ടി​ല്ല. വെ​ങ്ക​ല മെ​ഡ​ലി​നാ​യു​ള്ള മ​ത്സ​ര​ത്തി​ല്‍ ഇ​ന്ത്യ, ഓ​സ്‌​ട്രേ​ലി​യ-​ജ​ര്‍​മ​നി മ​ത്സ​ര​ത്തി​ല്‍ പ​രാ​ജ​യ​പ്പെ​ടു​ന്ന ടീ​മി​നെ നേ​രി​ടും.

ബെ​ല്‍​ജി​യ​ത്തി​നാ​യി അ​ല​ക്സാ​ണ്ട​ര്‍ ഹെ​ന്‍​ഡ്രി​ക്സി​ന് ഹാ​ട്രി​ക് നേ​ടി. 2-1ന് ​ലീ​ഡെ​ടു​ത്ത ശേ​ഷ​മാ​യി​രു​ന്നു ഇ​ന്ത്യ​യു​ടെ തോ​ല്‍​വി. ഇ​ന്ത്യ​യ്ക്ക് വേ​ണ്ടി മ​ന്‍​പ്രീ​ത് സിം​ഗും ഹ​ര്‍​മ​ന്‍ പ്രീ​ത് സിം​ഗും ഗോ​ള്‍ നേ​ടി.

Related Articles

Back to top button