KannurLatest

ദിവംഗതയായി

“Manju”

തലശ്ശേരി : കണ്ണൂര്‍, കൂത്തുപറമ്പ്, കൈതേരി, ശാന്തിഭവനില്‍ പരേതനായ എം സി നാരായണന്റെ ഭാര്യ കെ പി കൗസല്യ നാരായണൻ (99) ദിവംഗതയായി. മക്കൾ : കെ എം യമുനഭായ് (ഹൈദരാബാദ് ),കെ എം ശാന്തകുമാരി, കെ എം സുരേന്ദ്രൻ, കെ എം ശശിധരൻ, പരേതയായ കെ എം രമാ ഭായ്, കെ എം മീരഭായ്, പരേതനായ കെ എം ജിതേന്ദ്രൻ, കെ എം അജിത്. മരുമക്കൾ :പരേതനായ ഭാസ്കരൻ, പരേതനായ കുമാരൻ, ശോഭന,പരേതയായ ശാരദ, പരേതനായ സഹദേവൻ, ദിവാകരൻ, പുഷ്പ, കൃഷ്ണകുമാരി. സംസ്കാരം വൈകിട്ട് 3.൦൦ മണിക്ക് വീട്ടുവളപ്പില്‍ നടക്കും.

 

Related Articles

Back to top button