Latest

ഖത്തറില്‍ ഡെല്‍റ്റ വകഭേദം കണ്ടെത്തി

“Manju”

ഖത്തറില്‍ കോവിഡ് വൈറസിന്റെ ഡെല്‍റ്റ വകഭേദം കണ്ടെത്തി.ഹമദ് ജനറല്‍ ആശുപത്രി മെഡിക്കല്‍ ഡയറക്ടര്‍ ഡോ. യൂസഫ് അല്‍ മസ്ലാമണിയാണ് ഇക്കാര്യം അറിയിച്ചത്.മാസ്കും സാമൂഹിക അകലവും പാലിക്കുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ടതെന്നും എല്ലാ ഘട്ടങ്ങളിലും ഇത് ആവര്‍ത്തിക്കുന്നുവെന്നും നാലാം ഘട്ടത്തില്‍ കൗണ്‍സിലുകള്‍, തുറസ്സായ സ്ഥലങ്ങള്‍, വിവാഹങ്ങള്‍, റെസ്റ്റോറന്റുകള്‍ മുതലായവയില്‍ കൂടുതല്‍ ആളുകളെ അനുവദിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Related Articles

Back to top button