IndiaLatest

ഗ്രാമീണ തൊഴില്‍ ഉറപ്പ് പദ്ധതി വിപുലീകരിക്കും

“Manju”

ന്യൂഡല്‍ഹി: മഹാത്മാഗാന്ധി ഗ്രാമീണ തൊഴില്‍ ഉറപ്പ് പദ്ധതി പ്രകാരം കേരളത്തില്‍ മൊത്തം 39.69 ലക്ഷം തൊഴിലാളികള്‍ക്ക് തൊഴില്‍ കാര്‍ഡുകള്‍ വിതരണം ചെയ്തിട്ടുള്ളതില്‍, നിലവില്‍ 20.22 ലക്ഷം തൊഴിലാളികള്‍ തൊഴില്‍ ഉറപ്പ് പദ്ധതിയില്‍ സജീവമായി ജോലി ചെയ്യുന്നു എന്ന് തോമസ് ചാഴികാടന്‍ എം.പിയെ, പാര്‍ലമെന്റില്‍ ഗ്രാമീണ തൊഴില്‍ ഉറപ്പ് പദ്ധതിയുടെ വിപുലീകരണവുമായി ബന്ധപ്പെട്ട് ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടിയായി കേന്ദ്ര ഗ്രാമ വികസന സഹമന്ത്രി സാധ്വി നിരഞ്ജന്‍ ജ്യോതി അറിയിച്ചു.

Related Articles

Back to top button