Latest

തൊഴില്‍ മാറ്റത്തിന്​ കൂടുതല്‍ ഇളവുകള്‍

“Manju”

മസ്‍കത്ത്: ഒമാനില്‍ തൊഴിലുകളുടെ ലോക്കല്‍ ട്രാന്‍സ്​ഫറിന്​ കൂടുതല്‍ ഇളവുകള്‍ പ്രാബല്ല്യത്തില്‍ വന്നു. അഞ്ച്​ കാരണങ്ങള്‍ കൊണ്ട്​ മുന്‍ തൊഴിലുടമയുടെ അനുമതിയില്ലാതെ പുതിയ വിസയിലേക്ക്​ മാറാന്‍ കഴിയുമെന്ന്​ തൊഴില്‍ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി നാസര്‍ ആമിര്‍ അല്‍ ഹുസ്​നി മുഴുവന്‍ ഗവര്‍ണറേറ്റുകളിലെയും തൊഴില്‍ മന്ത്രാലയം ഡയറക്ടര്‍മാര്‍ക്ക് നല്‍കിയ സര്‍ക്കുലറില്‍ പറയുന്നു. വിസ മാറ്റത്തിനുള്ള എന്‍.ഒ.സി നിയമത്തില്‍ വ്യക്തത വരുത്തിയുള്ള സര്‍ക്കുലര്‍ കഴിഞ്ഞ ജൂലൈ 29നാണ്​ അണ്ടര്‍ സെക്രട്ടറി പുറപ്പെടുവിച്ചത്​.

Related Articles

Back to top button