InternationalLatestSports

സെ​മി​യി​ല്‍ പൂനിയ ഇടറി; ഇ​നി വെ​ങ്ക​ല പ്ര​തീ​ക്ഷ

“Manju”

ടോ​ക്കി​യോ: പു​രു​ഷന്മാരു​ടെ 65 കി​ലോ​ഗ്രാം ഫ്രീ​സ്റ്റൈ​യി​ല്‍ വി​ഭാ​ഗ​ത്തി​ല്‍ ഇ​ന്ത്യ​യു​ടെ ബ​ജ്റം​ഗ് പൂ​നി​യ സെ​മി​ഫൈ​ന​ലി​ല്‍ വീ​ണു. സെ​മി ഫൈ​ന​ലി​ല്‍ അ​സ​ര്‍​ബൈ​ജാ​ന്റെ ഹാ​ജി അ​ലി​യാ​ണ് ഇ​ന്ത്യ​ന്‍ താ​ര​ത്തെ വീ​ഴ്ത്തി​യ​ത്.

സ്കോ​ര്‍: 12-5. റി​യോ ഒ​ളി​മ്പി​ക്സി​ലെ വെ​ങ്ക​ല മെ​ഡ​ല്‍ ജേ​താ​വാ​ണ് ഹാ​ജി അ​ലി.

രാ​വി​ലെ ന​ട​ന്ന ക്വാ​ര്‍​ട്ട​ര്‍ പോ​രാ​ട്ട​ത്തി​ല്‍ ഇ​റാ​ന്റെ മൊ​ര്‍​ത്തേ​സ ഗി​യാ​സി​യെ തോ​ല്‍​പ്പി​ച്ചാ​ണ് ബ​ജ്റം​ഗ് പൂ​നി​യ അ​വ​സാ​ന നാ​ലി​ലേ​ക്ക് യോ​ഗ്യ​ത നേ​ടി​യി​രു​ന്ന​ത്.

Related Articles

Back to top button