InternationalLatest

ദീപക് പൂനിയയുടെ കോച്ചിനെ പുറത്താക്കി

“Manju”

ടോക്കിയോ ; ഒളിമ്പിക്സില്‍ നിന്ന് ഇന്ത്യയുടെ ദീപക് പൂനിയയുടെ കോച്ചിനെ പുറത്താക്കി. ദീപക് പൂനിയയുടെ വിദേശ കോച്ചായ മുറാദ് ഗൈദാരോവിനെ ആണ് പുറത്താക്കിയത്. മത്സരത്തിന് ശേഷം മാച്ച്‌ റഫറിയെ അക്രമിച്ചതിനാണ് ഈ നടപടി.
മച്ചാ റഫറിയെ ആക്ഷേപിക്കുകയും, അപമാര്യാതയായി പെരുമാറി എന്നിവര്‍ കൂടി കണക്കിലെടുത്താണ് ഈ തീരുമാനം.

2008 ബീജിംഗ് ഒളിമ്പിക്സില്‍ വെള്ളി മെഡല്‍ നേടിയത് റഷ്യക്കാരനായ മുറാദ് ബെലാറസിന് പ്രതിനിധീകരിച്ചാണ്. മുറാദിനെ ഇതിന് മുന്‍പും വിലക്കിയിരുന്നു. അറീനയ്ക്ക് പുറത്ത് വെച്ച്‌ 2004 ഒളിമ്പിക്സില്‍ തന്റെ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരം തോറ്റ ശേഷം എതിരാളിയോടെ പ്രശ്‌നം ഉണ്ടാക്കിയതിനായിരുന്നു.

Related Articles

Back to top button