KeralaLatestThrissur

ടൂറിസം കേന്ദ്രങ്ങൾ തുറന്നു

“Manju”

ബിന്ദുലാല്‍ തൃശ്ശൂര്‍

തൃശ്ശൂര്‍ : ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളായ പീച്ചി, വാഴാനി, പൂമല, ചേപ്പാറ, സ്നേഹതീരം ബീച്ച്, വിലങ്ങൻകുന്ന്, കലശമല ഇക്കോ ടൂറിസം സെന്റർ, ചാവക്കാട് ബീച്ച് എന്നിവ സഞ്ചാരികൾക്കായി തുറന്നു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു മാത്രമായിരിക്കും പ്രവേശനം. തുമ്പൂർമുഴി ബട്ടർഫ്‌ളൈ ഗാർഡൻ ഇന്ന് (10.08.2021) തുറക്കുമെന്ന് ഡി ടി പി സി സെക്രട്ടറി അറിയിച്ചു.

Related Articles

Back to top button