ErnakulamKeralaLatest

പാറപ്പുറംരാധാകൃഷ്ണൻ കണ്‍സ്യൂമര്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യ എറണാകുളം ജില്ലാ പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ടു

“Manju”
സി.എഫ്.ഐ.എറണാകുളം ജില്ലാ പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ട പാറപ്പുറംരാധാകൃഷ്ണൻ

കൊച്ചി : ഇന്ത്യയിൽ വർധിച്ചു വരുന്ന ഉപഭോകൃത ചൂഷണത്തിനെതിരെ ശക്തമായ പ്രചാരണ പരിപാടികളും,ജനങ്ങളിൽ ഉപഭോകൃത അവബോധം,നിയമ സംരക്ഷണം,എന്നിവയിലൂടെ ഒരു പൗരന്റെ മൗലീകാവകാശം സംരക്ഷിക്കാൻ സഹായിക്കുന്ന ഇന്ത്യയിലെ ഒരു ബ്രഹത്ത് സംഘടനയായ കൺസ്യൂമേഴ്‌സ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ (സി.എഫ്.) എറണാകുളം ജില്ലാ പ്രസിഡന്റ് ആയി പാറപ്പുറം രാധാകൃഷ്ണൻ തിരഞ്ഞെടുക്കപ്പെട്ടു. സംസ്ഥാന ഹ്യൂമൻ റൈറ്റ്സ് കൗൺസിൽ അംഗമെന്ന നിലവിൽ പ്രവർത്തിച്ചുവരുന്ന അദ്ദേഹം ശാന്തി ഗിരി എറണാകുളം ആശ്രമം വെൽഫയർ കോ : ഓർഡിനേറ്ററും, ശാന്തിഗിരി എറണാകുളം ഏരിയ വിശ്വസാംസ്‌കാരിക നവോത്ഥന കേന്ദ്രം പബ്ലിക് റിലേഷന്‍സ് കൺവീനർ ആയും പ്രവർത്തിച്ചുവരുന്നു.

Related Articles

Back to top button