InternationalLatest

മെ​ഡി​ക്ക​ല്‍ ക​മ്മി​റ്റി പു​നഃ​സം​ഘ​ടി​പ്പി​ച്ചു

“Manju”

കു​വൈ​ത്ത് സി​റ്റി: ആ​രോ​ഗ്യ​മ​ന്ത്രി​യു​ടെ അം​ഗീ​കാ​ര​ത്തോ​ടെ ധ​ന​കാ​ര്യ മ​ന്ത്രി​യും സാമ്പ​ത്തി​ക കാ​ര്യ, നി​ക്ഷേ​പ സ​ഹ​മ​ന്ത്രി​യു​മാ​യ അ​ബ്ദു​ല്‍ വ​ഹാ​ബ് അ​റ​ഷീ​ദ് മെ​ഡി​ക്ക​ല്‍ ക​മ്മി​റ്റി പു​നഃ​സം​ഘ​ടി​പ്പി​ച്ചു. 2011ല്‍ ​രൂ​പ​വ​ത്ക​രി​ച്ച ക​മ്മി​റ്റി 2019ല്‍ ​ഭേ​ദ​ഗ​തി വ​രു​ത്തി​യി​രു​ന്നു. ഡോ. ​അ​ബ്ദു​ല്‍ വ​ഹാ​ബ് സു​ലൈ​മാ​ന്‍ അ​ല്‍ ഫൗ​സാ​ന്‍ അ​ധ്യ​ക്ഷ​നാ​യും ഡോ. ​മു​ഹ​മ്മ​ദ് റ​ദ സ​യ്യി​ദ് ഹാ​ഷിം ഉ​പാ​ധ്യ​ക്ഷ​നു​മാ​യു​ള്ള പു​തി​യ ക​മ്മി​റ്റി​യി​ല്‍ ആ​രോ​ഗ്യ രം​ഗ​ത്തെ മ​റ്റ് 10 വി​ദ​ഗ്ധ​ര്‍ കൂ​ടി​യു​ണ്ടാ​ക്കും. അ​തി​ല്‍ ഒ​രാ​ള്‍ ജ​ന​റ​ല്‍ മെ​ഡി​ക്ക​ല്‍ കൗ​ണ്‍​സി​ല്‍ ത​ല​വ​നാ​യി​രി​ക്കും. ക​മ്മി​റ്റി മാ​സ​ത്തി​ല്‍ ഒ​രി​ക്ക​ലെ​ങ്കി​ലും യോ​ഗം ചേ​രു​ക​യും ഓ​ഫി​സ് സ​ജീ​വ​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ക​യും ചെ​യ്യും.

Related Articles

Back to top button