KeralaLatest

ദുബായില്‍കൊറോണ ബാധിച്ച് വാണിമേല്‍ സ്വദേശി മരിച്ചു

“Manju”

വി.എം.സുരേഷ് കുമാർ.

 

 

വടകര : കൊറോണ ബാധിച്ച് വാണിമേല്‍ സ്വദേശിദുബായില്‍ മരിച്ചു. പുതുക്കയത്തെ കുനിയില്‍ അബ്ദുല്‍ മജീദ് (47) ആണ് മരണപ്പെട്ടത് .ദുബായില്‍ സറാരിയില്‍ ജോലി ചെയ്യുന്ന മജീദ് രണ്ടു മാസം മുമ്പാണ് നാട്ടില്‍ വന്ന് തിരിച്ചു പോയത്. രോഗ ലക്ഷണത്തെ തുടര്‍ന്ന് അഞ്ചു ദിവസമായി ആശുപത്രിയിലായിരുന്നു. ഇന്നെ രാവിലെയാണ് രോഗം സ്ഥിരീകരിച്ചത്. രാത്രിയോടെ മരണപ്പെടുകയായിരുന്നു.
ഭാര്യ: റംല വരിക്കോളി. മാതാവ് : കദിയ. മക്കള്‍ : റജിനാസ് (ഖത്തര്‍), മുഹമ്മദ് (വിദ്യാര്‍ഥി). സഹോദരന്‍ : ലത്തീഫ് സഖാഫി.

Related Articles

Back to top button