KeralaLatestThrissur

ഓഫീസർമാരുടെ പാനൽ അപേക്ഷ ക്ഷണിച്ചു

“Manju”

ബിന്ദുലാല്‍ തൃശ്ശൂര്‍

തൃശൂർ, ഇരിങ്ങാലക്കുട എന്നീ ആർ ഡി ഒ ഓഫീസുകളിൽ അനുരഞ്ജന ഉദ്യോഗസ്ഥരെ നിയമിക്കുന്നതിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. മുതിർന്ന പൗരന്മാരുടെയും – ദുർബല വിഭാഗങ്ങളുടെ ക്ഷേമ പ്രവർത്തനങ്ങളിലോ /വിദ്യാഭ്യാസം/ആരോഗ്യം തുടങ്ങിയ മേഖലയിൽ 2 വർഷത്തെ പ്രവൃത്തി പരിചയമാണ് യോഗ്യത. വെള്ള പേപ്പറിൽ അപേക്ഷ തയ്യാറാക്കി ആവശ്യമുള്ള രേഖകൾ സഹിതം അപേക്ഷിക്കാം. തൃശൂർ ചെമ്പൂക്കാവ് മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ജില്ലാ സാമൂഹ്യ നീതി ഓഫീസിൽ ഓഗസ്റ്റ് 31നകം അപേക്ഷ സമർപ്പിക്കണം. ഫോൺ: 0487-2321702

Related Articles

Back to top button