KeralaKozhikodeLatest

സ്വാതന്ത്ര്യദിനത്തിൽ RRT പ്രവർത്തകരെ ആദരിച്ചു

“Manju”

വി.എം. സുരേഷ് കുമാര്‍

വടകര : പതിയാരക്കര വിജ്ഞാൻ കലാവേദിയുടെ ആഭിമുഖ്യത്തിൽ ജെ.പി റോഡിൽ പ്രവർത്തിക്കുന്ന കോവിഡ് കൺടോൾ റൂം ഹെൽപ്പ് ഡസ്കിൽ സേവനം ചെയ്യുന്ന RRT വളണ്ടിയർമാരെ ആദരിച്ചു.ആർട്ടിസ്റ്റ് കെ.ബാലൻ മാസ്റ്റർ ഉപഹാരം സമർപ്പിച്ചു.

ദേശീയ പതാക ഉയർത്തിയതിനു ശേഷം കലാവേദി പ്രവർത്തകർ സ്വാതന്ത്ര്യ ദിന പ്രതിജ്ഞയെടുത്തു. അനീഷ് പി.ടി.കെയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ രൂപേഷ് പണിക്കർ, ശിവശങ്കരൻ , വി.എം.സുരേഷ് കുമാർ , ശ്രീരാഗ് എന്നിവർ സംസാരിച്ചു. ജിലിൻ.എസ്.ആർ നന്ദിയും രേഖപ്പെടുത്തി.

Related Articles

Back to top button