KeralaLatest

കെ​എ​സ്‌ആ​ര്‍​ടി​സി സ്ത്രീ​ക​ള്‍​ക്കാ​യി സേ​ഫ് സ്റ്റേ ​പ​ദ്ധ​തി

“Manju”

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം : കെ​​​എ​​​സ്‌ആ​​​ര്‍​​​ടി​​​സി തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് സ്ത്രീ​​​ക​​​ള്‍​​​ക്കാ​​​യി സേ​​​ഫ് സ്റ്റേ ​​​പ​​​ദ്ധ​​​തി ഒ​​​രു​​​ക്കു​​​ന്നു. ആ​​​ധു​​​നി​​​ക രീ​​​തി​​​യി​​​ലു​​​ള്ള 24 മ​​​ണി​​​ക്കൂ​​​റും സു​​​ര​​​ക്ഷി​​​ത​​​മാ​​​യ താ​​​മ​​​സ സൗ​​​ക​​​ര്യം എ​​​ന്നാ​​​ണ് കെ​​​എ​​​സ്‌ആ​​​ര്‍​​​ടി​​​സി​​​യു​​​ടെ ഉ​​​റ​​​പ്പ്. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം സെ​​​ന്‍​​​ട്ര​​​ല്‍ സ്റ്റേ​​​ഷ​​​നി​​​ലെ ഏ​​​റ്റ​​​വും മു​​​ക​​​ളി​​​ല​​​ത്തെ നി​​​ല​​​യി​​​ലാ​​​ണ് സേ​​​ഫ് സ്റ്റേ. 4700 ​​​ച​​​തു​​​ര​​​ശ്ര അ​​​ടി സ്ഥ​​​ല​​​ത്താ​​​ണ് ഇ​​​തി​​​ന് സൗ​​​ക​​​ര്യ​​​മൊ​​​രു​​​ക്കു​​​ന്ന​​​ത്. സിം​​​ഗി​​​ള്‍, ഡ​​​ബി​​​ള്‍, എ​​​സി, നോ​​​ണ്‍ എ​​​സി മു​​​റി​​​ക​​​ളും ഡോ​​​ര്‍​​​മ​​​റ്റ​​​റി​​​ക​​​ളും ഉ​​​ണ്ടാ​​​കും. ലോ​​​ക്ക​​​ര്‍ സൗ​​​ക​​​ര്യ​​​വും ഉ​​​ണ്ടാ​​​യി​​​രി​​​ക്കും. വാ​​​ഹ​​​ന​​​ങ്ങ​​​ള്‍ പാ​​​ര്‍​​​ക്ക് ചെ​​​യ്യു​​​ന്ന​​​തി​​​ന് പ്ര​​​ത്യേ​​​ക സൗ​​​ക​​​ര്യ​​​വും 24 മ​​​ണി​​​ക്കൂ​​​റും സു​​​ര​​​ക്ഷ​​​യും ഏ​​​ര്‍​​​പ്പെ​​​ടു​​​ത്തും.

കെ​​​എ​​​സ്‌ആ​​​ര്‍​​​ടി സി ​​​നേ​​​രി​​​ട്ട​​​ല്ല സേ​​​ഫ് സ്റ്റേ ​​​ന​​​ട​​​ത്തു​​​ന്ന​​​ത്. എ​​​ല്ലാ സൗ​​​ക​​​ര്യ​​​ങ്ങ​​​ളു​​​മൊ​​​രു​​​ക്കി ന​​​ട​​​ത്തി​​​പ്പി​​​നാ​​​യി ക​​​രാ​​​ര്‍ ന​​​ല്‍​​​കാ​​​നാ​​​ണ് പ​​​ദ്ധ​​​തി. വ്യ​​​ക്തി​​​ക​​​ള്‍​​​ക്കോ സ്ഥാ​​​പ​​​ന​​​ങ്ങ​​​ള്‍​​​ക്കോ ഇ​​​ത് ഏ​​​റ്റെ​​​ടു​​​ത്ത് ന​​​ട​​​ത്താം. താ​​​ത്പ​​​ര്യ​​​മു​​​ള്ള​​​വ​​​ര്‍ 17ന് ​​​രാ​​​വി​​​ലെ 11ന് ​​​മു​​​മ്പ് കെ​​​എ​​​സ്‌ആ​​​ര്‍​​​ടി സി ​​​കൊ​​​മേ​​​ഴ്‌​​​സ്യ​​​ല്‍ വി​​​ഭാ​​​ഗ​​​ത്തി​​​ല്‍ അ​​​പേ​​​ക്ഷ ന​​​ല്‍​​​ക​​​ണം.

Related Articles

Back to top button