InternationalLatest

ലോക ജൂനിയര്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പ്: അമിത് ഖാത്രിക്ക് വെള്ളി

“Manju”

നെയ്‌റോബി: ലോക ജൂനിയര്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയ്ക്ക് വെള്ളി. അണ്ടര്‍ 20 അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ 10,000 നടത്ത മത്സരത്തിലാണ് ഇന്ത്യയുടെ അമിത് ഖാത്രിയാണ് വെള്ളി നേടിയിരിക്കുന്നത്.

നെയ്റോബിയില്‍ നടക്കുന്ന ലോക അണ്ടര്‍ 20 അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിലെ ഇന്ത്യയുടെ രണ്ടാമത്തെ മെഡലാണിത്. ലോക അണ്ടര്‍ 20 അത്‌ലറ്റിക്‌സിന്റെ ചരിത്രത്തിലെ ഇന്ത്യയുടെ ആറാമത്തെ മെഡലും.

Related Articles

Back to top button