LatestThiruvananthapuram

ഈ മാസം 100% ആ​​​ദ്യ ഡോ​​​സ് വാ​​​ക്സി​​​നേഷനും പൂര്‍ത്തിയാകും; ആ​​​രോ​​​ഗ്യ മ​​​ന്ത്രി

“Manju”

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സംസ്ഥാനത്ത് ഈ മാസം അ​​​വ​​​സാ​​​ന​​​ത്തോ​​​ടെ 100% ആ​​​ദ്യ ഡോ​​​സ് വാ​​​ക്സി​​​നേഷനും പൂര്‍ത്തിയാകുമെന്ന് ആ​​​രോ​​​ഗ്യ വ​​​കു​​​പ്പ് മ​​​ന്ത്രി വീ​​​ണാ ജോ​​​ര്‍​ജ്. ഓഗസ്റ്റ് മാസം 88,23,524 ഡോ​​​സ് വാ​​​ക്സിന്‍ ന​​​ല്‍​കിയതില്‍ 70,89,202 പേ​​​ര്‍​ക്ക് ഒ​​​ന്നാം ഡോ​​​സും 17,34,322 പേ​​​ര്‍​ക്ക് ര​​​ണ്ടാം ഡോ​​​സ് വാ​​​ക്സി​​​നു​​​മാ​​​ണ്. ഇതിനാല്‍ തന്നെ സം​​​സ്ഥാ​​​ന​​​ത്തെ വാ​​​ക്സി​​​നേ​​​ഷ​​​ന്‍ യ​​​ജ്ഞം വ​​​ന്‍ വി​​​ജ​​​യ​​​മാണെന്നും ഈ ​​​മാ​​​സം അ​​​വ​​​സാ​​​ന​​​ത്തോ​​​ടെ 18 വ​​​യ​​​സി​​​ന് മു​​​ക​​​ളി​​​ലു​​​ള്ള എ​​​ല്ലാ​​​വ​​​ര്‍​ക്കും ഒ​​​ന്നാം ഡോ​​​സ് വാ​​​ക്സി​​​ന്‍ നല്‍കി പൂര്‍ത്തീകരിക്കാനാണ് ശ്രമമെന്നും മന്ത്രി അറിയിച്ചു.

Related Articles

Back to top button