KeralaLatestThiruvananthapuram

വെഞ്ഞാറമൂട് വെഞ്ഞാറമൂട് ഇരട്ട കൊലപാതകം മുഴുവൻ പ്രതികളും പോലീസ് കസ്റ്റഡിയിൽ

“Manju”

വി.എം.സുരേഷ്കുമാർ

വെഞ്ഞാറമൂട് രണ്ട് Dy FI പ്രവർത്തകരെ കൊല ചെയ്ത 8 പേരും പോലീസ് കസ്റ്റഡിയിൽ കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത നാല് പ്രതികൾ ആയ സജീവ് സനൽ അൻസർ ഉണ്ണി എന്നിവരും ഗൂഢാലോചന സഹായം ചെയ്തവരും ആയ സജിത്ത്, അജിത്ത് സതി നജീബ് എന്നിവരും ആണ് പോലീസ് കസ്റ്റഡിയിൽ ഉള്ളത് അറസ്റ്റ് നടപടിക്രമങ്ങൾ നടക്കുന്നു രാഷ്ട്രീയ കൊലപാതകം ആണ് എന്നാണ് അറിയാൻ കഴിയുന്നത്
[9/1, 11:52 AM] +91 99616 21555: *കല്ലാച്ചിയില്‍ കോണ്‍ഗ്രസ് ഓഫീസിന് നേരെ ബോംബേറ്*

വടകര : നാദാപുരം മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി ഓഫീസിന് നേരെ ബോംബേറ്. കല്ലാച്ചിയില്‍ കോടതി റോഡിലുള്ള ഓഫീസിന് നേരെ രാത്രി ഒമ്പതര മണിയോടെയാണ് ബോംബേറ് ഉണ്ടായത്. കെട്ടിടത്തിന്റെ മുകളില്‍ പതിച്ച ബോംബ് ഉഗ്ര ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. ഓഫീസിന്റെ കോണ്‍ക്രീറ്റ് ഭാഗങ്ങള്‍ക്ക് നാശ നഷ്ടമുണ്ടായി. നാദാപുരം പോലീസ് സ്ഥലത്ത് പരിശോധന നടത്തി.
തിരുവനന്തപുരം വെഞ്ഞാറമൂട് രണ്ട് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ സംസ്ഥാനത്തിന്റെ പലയിടത്തും സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടിരുന്നു.

 

Related Articles

Back to top button