KeralaLatest

സംസ്ഥാനത്ത് ബ്ലോക്കുതല ഹെല്‍ത്ത് മേള; ഉദ്ഘാടനം നാളെ

“Manju”

സംസ്ഥാനത്ത് ആദ്യമായി സംഘടിപ്പിക്കുന്ന ആരോഗ്യ മേള നാളെ രാവിലെ 9 മണിക്ക് തൃശൂർ കൊടകര ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ആരോഗ്യമന്ത്രി ഉദ്ഘാടനം ചെയ്യും. മേളയുടെ ഭാഗമായി മരുന്ന് വിതരണവും ലാബ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. ആരോഗ്യപ്രവർത്തകരെയും പൊതുജനങ്ങളെയും പങ്കെടുപ്പിച്ച് പ്രചാരണ റാലി സംഘടിപ്പിക്കും.

Related Articles

Back to top button