തിരുവനന്തപുരം : കംഫർട്ട് ട്രാവൽസിന്റെ തിരുവനന്തപുരം ബ്രാഞ്ച് ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം ജൂബിലി ഹോസ്പിറ്റലിനടുത്ത് മീഡ്സ് ലൈനിലുള്ള ജെ.പി. ഭവനിലാണ് പുതിയ ബ്രാഞ്ച് തുറന്നിരിക്കുന്നത്. ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, പാളയം ജുമാമസ്ജിദ് ഇമാം ഡോ.വി.പി.ഷുഹൈബ് മൗലവി എന്നിവർ ചേർന്ന് ഇന്ന് (20-03-2023 തിങ്കൾ) രാവിലെ 10 മണിക്ക് ഉദ്ഘാടനകർമ്മം നിർവ്വഹിച്ചു.
Related Articles
വാട്സാപ് ഉപയോക്താക്കളുടെ സ്വകാര്യതയെ ബഹുമാനിക്കണം! ഫെയ്സ്ബുക്കിനെതിരെ ടെലിഗ്രോം മേധാവി
January 10, 2021 8:23 PM
Check Also
Close
-
ബസ് ബേയില്‍ പുഷ്പവസന്തമൊരുക്കി പുല്ലാഞ്ഞോളി ശിവന്October 4, 2021 3:42 PM