കണ്ണൂർ: എട്ട് മാസം പ്രായമുള്ള കുഞ്ഞിന്റെ ശ്വാസകോശത്തിൽ കുടുങ്ങിയ മരക്കഷ്ണം പുറത്തെടുത്തു. പരിയാരം മെഡിക്കൽ കോളേജിൽ നടത്തിയ ബ്രോങ്കോസ്കോപി സർജറിയിലൂടെയാണ് മരക്കഷ്ണം പുറത്തെടുത്തത്. അടുക്കളയിൽ കളിച്ചുകൊണ്ടിരിക്കുമ്പോഴാണ് കുഞ്ഞ് മരക്കഷ്ണം വായിലേക്ക് ഇട്ടത്. ഉടൻ കുഞ്ഞിനെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
Related Articles
പുതിയ 3 ത്രീഫേസ് മെമു കൂടി കൊല്ലത്തെത്തും
March 5, 2021 9:38 AM
Check Also
Close
-
യുവാവ് ബസ് മോഷ്ടിച്ചത് കുറ്റ്യാടിയില്‍ നിന്ന്May 12, 2021 8:34 PM