IndiaKozhikodeLatest

നിപ ബാധിച്ച്‌ മരിച്ച കുട്ടിയുടെ മാതാപിതാക്കളുടേത് അടക്കം എട്ട് സാമ്പിളുകളും നെഗറ്റീവ്

“Manju”

കോഴിക്കോട്: നിപാ ലക്ഷണത്തിന്റെ അടിസ്ഥാനത്തില്‍ പൂനെ വൈറോളജി ഇന്സ്റ്റിറ്റിയൂട്ടിലേക്ക് പരിശോധനയ്ക്കായി അയച്ച എട്ട് സാമ്പിളുകളും നെഗറ്റീവ്. ആരോഗ്യമന്ത്രി വാണാ ജോര്‍ജ് ആണ് ഇക്കാര്യം അറിയിച്ചത്. മരണപ്പെട്ട കുട്ടിയുടെ മാതാപിതാക്കളുടെയും ആരോഗ്യപ്രവര്‍ത്തകരുടെയും സാമ്പിളുകള്‍ പരിശോധിച്ച്‌ ഈ എട്ട് സാമ്പിളുകളില്‍ ഉള്‍പ്പെടുന്നുണ്ട്. വളരെ അടുത്ത സമ്പര്‍ക്കമുണ്ടായിരുന്ന ഇവരുടെ ഫലം നെഗറ്റീവായത് ആശ്വാസകരമാണെന്നും മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു. കൂടുതല്‍ സാമ്ബിളുകള്‍ ഇന്ന് തന്നെ പരിശോധിക്കാന്‍ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.

Related Articles

Back to top button