IndiaInternationalLatest

വ​നി​താ​വ​കാ​ശ പ്ര​വ​ര്‍​ത്ത​ക​യാ​യ ലൂ​ജെ​യ്ന്‍ ജ​യി​ല്‍ മോ​ചി​ത​യാ​യി

“Manju”

Image result for വ​നി​താ​വ​കാ​ശ പ്ര​വ​ര്‍​ത്ത​ക​യാ​യ ലൂ​ജെ​യ്ന്‍ ജ​യി​ല്‍ മോ​ചി​ത​യാ​യി
റി​യാ​ദ്: ഭീ​ക​ര​പ്ര​വ​ര്‍​ത്ത​നം ആ​രോ​പി​ച്ച്‌ സൗ​ദി അ​റേ​ബ്യ ജ​യി​ലി​ല​ട​ച്ച പ്ര​ശ​സ്ത വ​നി​താ​വ​കാ​ശ പ്ര​വ​ര്‍​ത്ത​ക ലൂ​ജെ​യ്ന്‍ അ​ല്‍ ഹാ​ത്‌​ലൂ​ന്‍ മൂ​ന്ന് വ​ര്‍​ഷ​ങ്ങ​ള്‍​ക്കു ശേ​ഷം മോ​ചി​ത​യാ​യി.

ലൂ​ജെ​യ്നി​ന്‍റെ സ​ഹോ​ദ​രി ലി​ന​യാ​ണ് വാ​ര്‍​ത്ത പു​റ​ത്തു​വി​ട്ട​ത്. ബ​ന്ധു​ക്ക​ളും അ​ന്താ​രാ​ഷ്ട്ര മ​നു​ഷ്യാ​വ​കാ​ശ സം​ഘ​ട​ന​ക​ളും ന​ട​ത്തി​യ പോ​രാ​ട്ട​ങ്ങ​ള്‍​ക്കൊ​ടു​വി​ലാ​ണ് ലൂ​ജെ​യ്നി​ന്‍റെ മോ​ച​നം.

സൗ​ദി​വി​രോ​ധ​മു​ള്ള സം​ഘ​ട​ന​ക​ളു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്നാ​രോ​പി​ച്ച്‌ 2018-ലാ​ണ് ലൂ​ജെ​യ്നെ​യും മ​റ്റു​ചി​ല സാ​മൂ​ഹി​ക​പ്ര​വ​ര്‍​ത്ത​ക​രെ​യും അ​റ​സ്റ്റു​ചെ​യ്ത​ത്. ഭീ​ക​ര​പ്ര​വ​ര്‍​ത്ത​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സു​ക​ള്‍ കൈ​കാ​ര്യം​ചെ​യ്യു​ന്ന പ്ര​ത്യേ​ക കോ​ട​തി​യാ​ണ് ലൂ​ജെ​യ്നെ ശി​ക്ഷി​ച്ച​ത്.

Related Articles

Back to top button