IndiaLatest

മൂ​​ന്നാ​​മ​​തും ആം ​​ആ​​ദ്മി പാ​​ര്‍​​ട്ടി​​യു​​ടെ ദേ​​ശീ​​യ ക​​ണ്‍​വീ​​ന​​റാ​​യി അ​​ര​​വി​​ന്ദ് കേ​​ജ​​രി​​വാ​​ള്‍

“Manju”

ന്യൂ​​ഡ​​ല്‍​​ഹി: മൂ​​ന്നാ​​മ​​തും ആം ​​ആ​​ദ്മി പാ​​ര്‍​​ട്ടി​​യു​​ടെ ദേ​​ശീ​​യ ക​​ണ്‍​വീ​​ന​​റാ​​യി മു​​ഖ്യ​​മ​​ന്ത്രി അ​​ര​​വി​​ന്ദ് കേ​​ജ​​രി​​വാ​​ളി​​നെ തെ​​ര​​ഞ്ഞെ​​ടു​​ത്തു. ഈ തീരുമാനം എടുത്തത് ഞാ​​യ​​റാ​​ഴ്ച്ച ന​​ട​​ന്ന പാ​​ര്‍​​ട്ടി​​യു​​ടെ ദേ​​ശീ​​യ എ​​ക്സി​​ക്യൂ​​ട്ടീ​​വ് യോ​​ഗ​​ത്തി​​ലാ​​ണ് . കൂടാതെ പ​​ങ്ക​​ജ് ഗു​​പ്ത​​യെ ദേ​​ശീ​​യ സെ​​ക്ര​​ട്ട​​റി​​യാ​​യും, എ​​ന്‍.​​ഡി. ഗു​​പ്ത​​യെ ട്ര​​ഷ​​റ​​റാ​​യും തെ​​ര​​ഞ്ഞെ​​ടു​​ത്തു.

പാ​​ര്‍​​ട്ടി​​യു​​ടെ ദേ​​ശീ​​യ കൗ​​ണ്‍​സി​​ല്‍ ആണ് 34 അം​​ഗ​​ങ്ങ​​ള​​ട​​ങ്ങു​​ന്ന പു​​തി​​യ എ​​ക്സി​​ക്യൂ​​ട്ടീ​​വ് ക​​മ്മി​​റ്റി​​യെ തീ​​രു​​മാ​​നി​​ച്ചത്. ഒ​​രാ​​ള്‍​​ക്ക് ര​​ണ്ടു ത​​വ​​ണ മാ​​ത്ര​​മേ ഒ​​രേ പ​​ദ​​വി വ​​ഹി​​ക്കാ​​ന്‍ പാ​​ടു​​ള്ളൂ എ​​ന്നാ​​യി​​രു​​ന്ന പാ​​ര്‍​​ട്ടി​​യു​​ടെ ച​​ട്ടം ക​​ഴി​​ഞ്ഞ വ​​ര്‍​​ഷം ഭേ​​ദ​​ഗ​​തി ചെ​​യ്തി​​രു​​ന്നു.

Related Articles

Back to top button