തിരുവനന്തപുരം: കെ.ടി. ജലീലിന്റെ രാജി പാര്‍ട്ടിയുടെയും മുന്നണിയുടെയും ധാര്‍മിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി. ജലീല്‍ സ്വയം രാജിവച്ചതാണ്. സ്വന്തം വാദം നീതി ന്യായ വ്യവസ്ഥയെ ബോധ്യപ്പെടുത്താനാണ് അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചത്. നല്ല മാതൃകയെ അംഗീകരിക്കുന്നുവെന്നും ബേബി പറഞ്ഞു.
Related Articles
Check Also
Close
-
കൊറോണ വേരിയന്റ് ‘കപ്പ’ അഞ്ച് കേസുകൾ ഗുജറാത്തിൽ കണ്ടെത്തിJuly 26, 2021 9:47 AM