LatestThiruvananthapuram

വെമ്പായം ബാങ്കിന് പുതിയ ഭരണസമിതി

“Manju”

വെമ്പായം സർവീസ് സഹകരണ ബാങ്കിലെ പുതിയ ഭരണസമിതിയുടെ പ്രസിഡണ്ടായി ബി എസ് ഗോപി പിള്ളയെ തിരഞ്ഞെടുത്തു.
ബാങ്ക് ഭരണസമിതി റിട്ടേണിങ് ഓഫീസറുടെ അധ്യക്ഷതയിൽ കൂടിയ യോഗമാണ് ഐകകണ്ഠ്യേന പ്രസിഡണ്ടിനെ തെരഞ്ഞെടുത്തത്.നിലവിൽ സിപിഐ നെടുമങ്ങാട് മണ്ഡലം കമ്മിറ്റി അംഗമായ ഗോപി പിള്ള, വെമ്പായം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ടും സിപിഐ വെമ്പായം ലോക്കൽ കമ്മിറ്റി സെക്രട്ടറിയും ആയിരുന്നു .

Related Articles

Back to top button