KeralaKollamLatest

ഭക്ഷ്യകിറ്റ് വിതരണം ഇന്ന് മുതല്‍ ആരംഭിക്കും;കിറ്റിലുള്ളത് 8 ഇനങ്ങള്‍

“Manju”

ശ്രീജ.എസ്

തിരുവനന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കേരള സര്‍ക്കാര്‍ പ്രഖ്യാപിച്ച്‌ ഭക്ഷ്യകിറ്റ് വിതരണം ഇന്ന് മുതല്‍ ആരംഭിക്കും.

350 രൂപയോളം വിലവരുന്ന സാധങ്ങളാണ് ഭക്ഷ്യക്കിറ്റില്‍ ഉള്ളത് . 8 ഇനങ്ങളാണ് ഭക്ഷ്യക്കിറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മുഖ്യമന്ത്രി ഓണ്‍ലൈനായി ഭക്ഷ്യകിറ്റിന്റെ വിതരണം ഇന്ന് ഉദ്ഘാടനം ചെയ്യും

Related Articles

Back to top button