Latest

ഉ​ത്ത​രാ​ഖ​ണ്ഡ് മു​ഖ്യ​മ​ന്ത്രി ത്രി​വേ​ന്ദ്ര സിം​ഗ് റാ​വ​ത്ത് ഇ​ന്ന് രാ​ജി വ​ച്ചേ​ക്കാം

“Manju”

ഡെറാഡൂണ്‍: ഉ​ത്ത​രാ​ഖ​ണ്ഡ് മു​ഖ്യ​മ​ന്ത്രി ത്രി​വേ​ന്ദ്ര സിം​ഗ് റാ​വ​ത്ത് ഇ​ന്ന് രാ​ജി സമര്‍പ്പിക്കുമെന്ന് സൂ​ച​ന. ബി​ജെ​പി​യി​ലെ പോരിനിടക്കാണ് മു​ഖ്യ​മ​ന്ത്രി രാ​ജി​ക്കൊ​രു​ങ്ങു​ന്ന​ത്.ഇ​ന്ന് വൈ​കു​ന്നേ​രം പ​ത്ര​സ​മ്മേ​ള​നം വി​ളി​ച്ച്‌ രാ​ജി പ്ര​ഖ്യാ​പി​ക്കു​മെ​ന്നാ​ണ് പുറത്ത് വരുന്ന റി​പ്പോ​ര്‍​ട്ട്.

വൈ​കി​ട്ട് നാ​ലി​ന് ഗ​വ​ര്‍​ണ​റെ ക​ണ്ട് ത്രി​വേ​ന്ദ്ര റാ​വ​ത്ത് രാ​ജി കൈ​മാ​റും. ബു​ധ​നാ​ഴ്ച രാ​വി​ലെ എം​എ​ല്‍​എ​മാ​രു​ടെ യോ​ഗം വി​ളി​ക്കു​മെ​ന്നും ബി​ജെ​പി സം​സ്ഥാ​ന നേ​തൃ​ത്വ​വും അ​റി​യി​ച്ചി​ട്ടു​ണ്ട്.അതെ സമയം ക​ഴി​ഞ്ഞ ദി​വ​സം ഡ​ല്‍​ഹി​യി​ല്‍ ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ന്‍ ജെ.​പി. ന​ദ്ദ​യെ റാ​വ​ത്ത് സ​ന്ദ​ര്‍​ശി​ച്ചി​രു​ന്നു. മു​ഖ്യ​മ​ന്ത്രി​ക്ക് ജ​ന​പി​ന്തു​ണ ന​ഷ്ട​മാ​യെ​ന്നാ​ണ് മ​ന്ത്രി​മാ​രു​ടെ​യും എം​എ​ല്‍​എ​മാ​രു​ടെ​യും ആ​രോ​പ​ണം ഉയരുന്നുണ്ട് .

Related Articles

Back to top button