ന്യൂഡല്‍ഹി:രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 31,382 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 318 മരണം കൂടി സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 4,46,368 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 1478 പേര് രോഗ മുക്തരായി. നിലവില്‍ 3,00,162 പേര് കൊവിഡ് ബാധിച്ച് ചികിത്സയിലുണ്ട്.
Related Articles
കൊവിഡ് കാലത്ത് ലോകത്ത് ഏറ്റവും ശ്രദ്ധയാകര്‍ഷിച്ച രാഷ്ട്രീയ നേതാവ് നരേന്ദ്ര മോദി
January 2, 2021 9:45 AM
Check Also
Close
-
സൂപ്പര്‍ സ്പ്രെഡ് മേഖലയില്‍ വയോജന സംരക്ഷണത്തിന് പ്രത്യേക ടീംJuly 15, 2020 10:25 PM