LatestThiruvananthapuram

ദിവംഗതയായി

“Manju”

 

കിളിമാനൂര്‍ : കിളിമാനൂര്‍ ചാവേറ്റിക്കാട്, ഇടവക്കുഴിയില്‍ വീട്ടില്‍ കൊച്ചുപെണ്ണ് കെ. (83) ഇന്ന് രാവിലെ 10.50 ന് വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ദിവംഗതയായി. മക്കള്‍ : രാഘവന്‍ എസ് (റിട്ട. അധ്യാപകന്‍, ശാന്തിഗിരി വിദ്യാഭവന്‍ സീനിയര്‍ സെക്കന്ററി സ്കൂള്‍), സുജാത എസ് (റിട്ട. ജില്ല പ്ലാനിംഗ് ഓഫീസര്‍, തൃശ്ശൂര്‍), മരുമക്കള്‍ : മിനി കെ. (നഴ്സ്, ശാന്തിഗിരി ആയുര്‍വേദ & സിദ്ധ ഹോസ്പിറ്റല്‍, പട്ടം), ഹരിദാസ് കെ (റിട്ട. ി.എസ്.എന്‍.എല്‍. എന്‍ജിനീയര്‍, തിരുവനന്തപുരം). ചെറുമക്കള്‍ : എം.ആര്‍. വന്ദനന്‍, എം.ആര്‍. ഗാന്ധിമതി., എസ്.ആശ, എസ്.എച്ച്. അജിത്ത്. സംസ്കാരം വീട്ടുവളപ്പില്‍ ഇന്ന് ഉച്ചകഴിഞ്ഞ് നടക്കും.

Related Articles

Back to top button