LatestThiruvananthapuram

‘ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിലവാരം ഉയരണം’; മുഖ്യമന്ത്രി

“Manju”

തിരുവനന്തപുരം : ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിലവാരം ഉയരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തൊഴിലാളികളെ സൃഷ്ടിക്കനുള്ള ഇടമാക്കാതെ തൊഴില്‍ദാതാക്കളെ സൃഷ്ടിക്കുന്ന ഇടങ്ങള്‍ ആകണമെന്നും രാജ്യത്തെ മികച്ച സ്ഥാപനങ്ങളായി നമ്മുടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മാറണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

അതേസമയം, സ്കൂള്‍ തുറക്കലുമായി ബന്ധപ്പെട്ട് ഒക്ടോബര്‍ അഞ്ചോടെ മാര്‍ഗനിര്‍ദ്ദേശം പുറത്തിറക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് അധ്യാപക വിദ്യാര്‍ത്ഥി സംഘടനകളുടെ യോഗം വരും ദിവസങ്ങളില്‍ നടത്തുമെന്നും അദ്ദേഹം അറിയിച്ചു.

Related Articles

Back to top button