IndiaLatest

കോ​വാ​ക്സി​ന് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ അ​നു​മ​തി വൈ​കും

“Manju”

ന്യൂ​ഡ​ല്‍​ഹി: ഇ​ന്ത്യ​യി​ല്‍ വി​ക​സി​പ്പി​ച്ച കോ​വി​ഡ് വാ​ക്സി​നാ​യ കോ​വാ​ക്സി​ന് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ (ഡ​ബ്ല്യു​എ​ച്ച്‌ഒ) അ​നു​മ​തി വീ​ണ്ടും വൈ​കി​യേ​ക്കു​മെ​ന്ന് റി​പ്പോ​ര്‍​ട്ട്. ചി​ല സാ​ങ്കേ​തി​ക വി​ഷ​യ​ങ്ങ​ളി​ല്‍ വ്യ​ക്ത​ത വ​രു​ത്ത​ണ​മെ​ന്ന് കോ​വാ​ക്‌​സി​ന്‍ നി​ര്‍​മാ​താ​ക്ക​ളാ​യ ഭാ​ര​ത് ബ​യോ​ടെ​ക്കി​നോ​ട് ഡ​ബ്ല്യു​എ​ച്ച്‌ഒ ആ​വ​ശ്യ​പ്പെ​ട്ടു.

അ​തേ​സ​മ​യം, ഡ​ബ്ല്യു​എ​ച്ച്‌ഒ​യു​ടെ അ​നു​മ​തി ല​ഭി​ക്കാ​ത്ത​തി​നാ​ല്‍ കോ​വാ​ക്‌​സി​നെ വി​വി​ധ ലോ​ക​രാ​ജ്യ​ങ്ങ​ള്‍ അം​ഗീ​ക​രി​ച്ചി​ട്ടി​ല്ല. അ​നു​മ​തി വൈ​കു​ന്ന​ത് വി​ദേ​ശ​ത്ത് താ​മ​സി​ക്കു​ന്ന ഇ​ന്ത്യ​ക്കാ​രെ​യും പ​ഠി​ക്കു​ന്ന വി​ദ്യാ​ര്‍​ഥി​ക​ളെ​യും പ്ര​തി​സ​ന്ധി​യി​ലാ​ക്കി​യി​ട്ടു​ണ്ട്. കോ​വാ​ക്‌​സി​ന് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ അം​ഗീ​കാ​രം ഉ​ട​ന്‍ ല​ഭി​ച്ചേ​ക്കു​മെ​ന്ന വാ​ര്‍​ത്ത​ക​ള്‍ അടുത്തിടെയാണ് പു​റ​ത്തു​വ​ന്നി​രു​ന്ന​ത്. ഭാ​ര​ത് ബ​യോ​ടെ​ക്ക് ക​മ്പനി​യും ഇ​ക്കാ​ര്യം സ്ഥി​രീ​ക​രി​ച്ചി​രു​ന്നു.

 

Related Articles

Back to top button