KeralaLatestThiruvananthapuram

തിരുവനന്തപുരത്ത് 1464 പേര്‍ക്ക് കോവിഡ്

“Manju”

തിരുവനന്തപുരം: ജില്ലയില്‍ ഇന്ന് (ഒക്ടോബര്‍-1) 1,464 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 821 പേര്‍ രോഗമുക്തരായി. 12.8 ശതമാനമാണു ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച്‌ 16,063 പേര്‍ ചികിത്സയിലുണ്ട്. പുതുതായി 2,119 പേരെ ജില്ലയില്‍ നിരീക്ഷണത്തിലാക്കി. 2,726 പേര്‍ രോഗലക്ഷണങ്ങളില്ലാതെ നിരീക്ഷണ കാലം പൂര്‍ത്തിയാക്കി. കോവിഡുമായി ബന്ധപ്പെട്ട് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം 40,918 ആയി.

Related Articles

Back to top button