ഗുരുവായൂരപ്പന് ട്രസ്റ്റിന്റെ 2023 ലെ ‘ഓടക്കുഴല്‍ അവാര്‍ഡ്‘ പ്രസിദ്ധ കവി പി.എന്‍. ഗോപീകൃഷ്ണന്റെ ‘കവിത മാംസഭോജിയാണ്‘ എന്ന കവിതാ സമാഹാരത്തിന്. മഹാകവി ജി.ശങ്കരക്കുറുപ്പിന്റെ ചരമവാര്‍ഷികദിനമായ ഫെബ്രുവരി രണ്ടിന് എറണാകുളം സമസ്ത കേരള സാഹിത്യ പരിഷത്ത് മന്ദിരത്തില്‍ നടക്കുന്ന ചടങ്ങില്‍ ട്രസ്റ്റ് അദ്ധ്യക്ഷയായ പ്രൊഫ. എം. ലീലാവതി അവാര്‍ഡ് സമ്മാനിക്കും.
Related Articles
Check Also
Close
-
പ്രതികാരവുമായി വാനരക്കൂട്ടംDecember 18, 2021 12:50 PM