InternationalLatest

ഗോവയുടെ പരിശീലകന്‍ ഇനി കാര്‍ലോസ്

“Manju”

എഫ് സി ഗോവയുടെ ഡിഫന്‍സിലെ പ്രധാന താരമായിരുന്ന കാര്‍ലോസ് പെന ഐ എസ് എല്ലിലേക്ക് തിരികെയെത്തുന്നു.എഫ് സി ഗോവയുടെ പരിശീലകനായാണ് പെന എത്തുന്നത്. അദ്ദേഹം എഫ് സി ഗോവയുടെ പരിശീലകനാലുമെന്ന് ഇന്ന് ഔദ്യോഗിക പ്രഖ്യാപനം വന്നു. കഴിഞ്ഞ സീസണ്‍ പകുതിക്ക് വെച്ച്‌ ഫെറാണ്ടോ ക്ലബ് വിട്ടത് മുതല്‍ എഫ് സി ഗോവ ഒരു സ്ഥിര പരിശീലകനായി അന്വേഷണം നടത്തുന്നുണ്ട്. ആ അന്വേഷണം ആണ് കാര്‍ലോസ് പെനയില്‍ എത്തിയത്

Related Articles

Back to top button