KeralaLatest

അടുത്ത അഞ്ച് ദിവസങ്ങളിൽ കേരളത്തിൽ ശക്തമായ മഴ

“Manju”

 

കേരളത്തിൽ അടുത്ത അഞ്ച് ദിവസങ്ങളിൽ ശക്തമായ മഴയെന്ന് കേന്ദ്ര കാലാവസ്ഥ വിഭാഗം .അറബിക്കടലിൽ രൂപം കൊണ്ട ശക്തമായ ന്യൂനമർദ്ത്തിന്റെ ഫലമായിട്ടാണിത് .ശക്തമായ കാറ്റിനും മഴക്കും സാധ്യതയുള്ളതിനാൽ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ കടലിൽ പോകരുതെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട് .

Related Articles

Back to top button