InternationalLatest

മരതകക്കണ്ണടകള്‍ ലേലത്തിന്

“Manju”

ല​​​​​​ണ്ട​​​​​​ന്‍ : ലണ്ടനില്‍ ഒ​​​​​​ക്ടോ​​​​​​ബ​​​​​​ര്‍ 22 മു​​​​​​ത​​​​​​ല്‍ 27 വ​​​​​​രെ ന​​​​​​ട​​​​​​ക്കു​​​​​​ന്ന ആ​​​​​​ര്‍​​​​​​ട്ട് ഓ​​​​​​ഫ് ദി ​​​​​​ഇ​​​​​​സ്‌​​​​​​ലാ​​​​​​മി​​​​​​ക്സ് വേ​​​​​​ള്‍​​​​​​ഡ് ആ​​​​​​ന്‍ഡ് ഇ​​​​​​ന്ത്യ പ​​​​​​രി​​​​​​പാ​​​​​​ടി​​​​​​യി​​​​​​ല്‍ 17-ാം നൂ​​​​​​റ്റാ​​​​​​ണ്ടി​​​​​​ല്‍ മു​​​​​​ഗ​​​​​​ള​​​​​​ന്‍​​​​​​മാ​​​​​​ര്‍ ഉ​​​​​​പ​​​​​​യോ​​​​​​ഗി​​​​​​ച്ചു​​​​​​കൊ​​​​​​ണ്ടി​​​​​​രു​​​​​​ന്ന ​​ര​​​​​​ണ്ടു ജോ​​​​​​ഡി ക​​​​​​ണ്ണ​​​​​​ട​​​​​​ക​​​​​​ള്‍ ലേ​​​​​​ലം ചെ​​​​​​യ്യും. അ​​​​​​മൂ​​​​​​ല്യ​​​​​​മാ​​​​​​യ വ​​​​​​ജ്ര​​​​​​ങ്ങ​​​​​​ളും മ​​​​​​ര​​​​​​ത​​​​​​ക ര​​​​​​ത്ന​​​​​​ങ്ങ​​​​​​ളും പ​​​​​​തി​​​​​​ച്ച ഈ ക​​​​​​ണ്ണ​​​​​​ട​​​​​​കള്‍ യ​​​​​​ഥാ​​​​​​ക്ര​​​​​​മം 15 ല​​​​​​ക്ഷം, 25 ല​​​​​​ക്ഷം പൗ​​​​​​ണ്ടി​​​​​​നു ആണ് ലേ​​​​​​ല​​​​​​ത്തി​​​​​​ല്‍ വ​​​​​​യ്ക്കു​​​​​​ന്ന​​​​​​തെ​​​​​​ന്ന് സൊ​​​​​​ത​​​​​​പി ല​​​​​​ണ്ട​​​​​​ന്‍ അ​​​​​​റി​​​​​​യി​​​​​​ച്ചു. ഈ ക​​​​​​ണ്ണ​​​​​​ട​​​​​​ക​​​​​​ള്‍​​​​​​ക്ക് പേ​​​​​​രു ന​​​​​​ല്‍​​​​​​കി​​​​​​യി​​​​​​രി​​​​​​ക്കു​​​​​​ന്ന​​​​​​ത് പ്ര​​​​​​കാ​​​​​​ശ​​​​​​വ​​​​​​ല​​​​​​യം, പ​​​​​​റു​​​​​​ദീ​​​​​​സ​​​​​​യു​​​​​​ടെ ക​​​​​​വാ​​​​​​ടം എ​​​​​​ന്നി​​​​​​ങ്ങ​​​​​​നെ​​​​​​യാ​​​​​​ണ് .

Related Articles

Back to top button