KeralaLatest

സന്തോഷ് ട്രോഫി സാധ്യത ടീമിനെ പ്രഖ്യാപിച്ചു

“Manju”

സന്തോഷ് ട്രോഫി ക്യാമ്പിനായുള്ള സാധ്യത ടീമിനെ പ്രഖ്യാപിച്ചു. സ്ക്വാഡില്‍ 35 പേരാണ് ഉള്ളത്. ക്യാമ്പ് ദേവഗിരി കോളേജ് ഗ്രൗണ്ടിലാണ് നടക്കുക. ഈ മാസം 19ന് ക്യാമ്പ് ആരംഭിക്കും. ഈ ക്യാമ്പ് ഒരു മാസത്തോളം ഉണ്ടാകും അതിന് ശേഷം ആകും ടീമിനെ പ്രഖ്യാപിക്കുക. സന്തോഷ് ട്രോഫിക്ക് ആതിഥ്യം വഹിക്കുന്നത് ഇത്തവണ കേരളമാണ്. കേരള ടീമിന്റെ പരിശീലകന്‍ ബിനോ ജോര്‍ജ് ആണ്.
2021/22 സീസണിലെ സന്തോഷ് ട്രോഫി നാഷണല്‍ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ അവസാന റൗണ്ട് സ്റ്റേജിംഗിനുള്ള ആതിഥേയ അവകാശം കേരളത്തിന് നല്‍കിയിട്ടുണ്ട്. ടൂര്‍ണമെന്റിന് ആതിഥേയത്വം വഹിക്കാനുള്ള വേദിയായി മഞ്ചേരി തിരഞ്ഞെടുത്തിട്ടുണ്ടെന്ന് കായിക മന്ത്രി വി അബ്ദുറഹിമാന്‍ പറഞ്ഞു.

ടീം;
ഗോള്‍ കീപ്പര്‍;
മുഹമ്മദ്‌ ഫായിസ്, മുഹമ്മദ്‌ ഇക്ബാല്‍, മുഹമ്മദ്‌ അസ്ഹര്‍, ശബരിദാസ്
ഡിഫന്‍സ്;
അഖില്‍ ചന്ദ്രന്‍, ജിനേഷ് ഡോമിനിക്, അമല്‍ ജേക്കബ്, ഷിബിന്‍ സാദ്,അജയ് അലക്സ്‌, സ്വബീഹ്, ജിയാദ് ഹസന്‍, ഡിബിന്‍, ഷഹീഫ്, ജീവന്‍, ഷാബിന്‍, റനൂഫ്
മിഡ്ഫീല്‍ഡര്‍;
ജിന്റോ, സ്വലാഹുദീന്‍ അദ്നാന്‍, നൗഫല്‍, സൈവിന്‍ എറിക്സണ്‍‌, ആകാശ് രവി, മെല്‍വിന്‍ തോമസ്, അസ്‌ലം അലി, നിജോ ഗില്‍ബര്‍ട്ട്, കുഞ്ഞു മുഹമ്മദ്‌, അസ്‌ലം
ഫോര്‍വേഡ്;
ജുനൈദ്, സഫ്നാദ്, മുഹമ്മദ്‌ ശിഹാബ്, ആല്‍ഫിന്‍ വാള്‍ട്ടര്‍, ഉമ്മര്‍ ഖാസിം, റാഷിദ്‌, അഭിജിത്, റഹീം, മുഹമ്മദ്‌ ഷാഫി

Related Articles

Back to top button