KeralaLatest

കലാരംഗത്തില്‍ ക്ലാസ്സുകള്‍ വിജയദശമിക്ക് തുടങ്ങും.

“Manju”

പോത്തന്‍കോട് : ശാന്തിഗിരി വിശ്വസംസ്കൃതി കലാരംഗത്തിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 15 വെള്ളിയാഴ്ച സന്ന്യാസദീക്ഷാവാർഷിക ദിനത്തിൽ (വിജയദശമി) കർണ്ണാട്ടിക് മ്യൂസിക് (വോക്കൽ), ലളിത സംഗീതം, വയലിൻ, കീബോർഡ്, ഗിറ്റാർ, നാദസ്വരം, പഞ്ചവാദ്യം, ചെണ്ടമേളം എന്നിവയുടെ പുതിയ ക്ലാസുകൾ ആരംഭിക്കുന്നു. കോവിഡ് പശ്ചാത്തലത്തില്‍ ക്ലാസ്സുകള്‍ നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു.  പുതിയ ബാച്ചിന്റെ അഡ്മിഷനും മറ്റ് വിവരങ്ങൾക്കുമായി കലാരംഗം ഓഫീസിലോ‍ താഴെ പറയുന്ന നമ്പരിലോ ബന്ധപ്പെടുക.
ഫോൺ :8281406872, 7907587438.

Related Articles

Back to top button