InternationalLatest

നാശം വിതച്ച് ചുഴലിക്കാറ്റ്

“Manju”

അമേരിക്കയുടെ തെക്കുകിഴക്കന്‍ മേഖലയില്‍ ചുഴലിക്കാറ്റ് കനത്ത നാശം വിതച്ചു. രാത്രിയില്‍ ആഞ്ഞടിച്ച ചുഴലിക്കാറ്റില്‍ കെന്‍റക്കിയില്‍ മാത്രം 50ലധികം പേര്‍ മരിച്ചു.കെന്റക്കിയിലെ ഗ്രേവ്സ് കൗണ്ടിയിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങള്‍ ഉണ്ടായിരിക്കുന്നത്. മെയ്ഫീല്‍ഡിലും ചുഴലിക്കാറ്റ് കനത്ത നാശനഷ്ടം വിതച്ചു.

Related Articles

Back to top button